ഡോ. അയ്യപ്പപണിക്കര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: കവിയും ഇംഗ്ലീഷ് അദ്ധ്യാപകനുമായ ഡോ. അയ്യപ്പപണിക്കരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്ന അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇപ്പോഴും വെന്റിലേറ്റര്‍ സഹായം എര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications