ബിജിയെ റിമാന്‍ഡ് ചെയ്തു
കൊച്ചി: തന്ത്രികേസില്‍ അറസ്റിലായ ബിജി പീറ്ററെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ആഗസ്റ് 26 വരെ റിമാന്‍ഡ് ചെയ്തു.
കേസിലെ പ്രതിയായ ബെച്ചു റഹിമാന്റെ കൂട്ടുകാരനാണ് ബിജി. ഈയാളാണ് ബെച്ചുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത്. ബെച്ചു വിന്റെ ഗുണ്ടകള്‍ തന്ത്രിയില്‍ നിന്ന് കൈക്കലാക്കിയ ആഭരണങ്ങളും മറ്റും ഈയാളാണ് സൂക്ഷിച്ചിരുന്നത്.
തന്ത്രപൂര്‍വം പൊലീസ് ഒരുക്കിയ വലയിലാണ് ബിജി കുടുങ്ങിയത്.












Click it and Unblock the Notifications