Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിനകരനെ നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി എന്‍. ദിനകരനെ തന്നെ നിയമിക്കമെന്ന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് വീണ്ടും ശുപാര്‍ശചെയ്യും. സര്‍ക്കാരിന്‍െറ ശുപാര്‍ശ ഗവര്‍ണ്ണര്‍ ആഗസ്റ് 11 വെള്ളിയാഴ്ച തിരിച്ചയച്ച ിരുന്നു. ഇതിന് സര്‍ക്കാര്‍ ശനിയാഴ്ച വിശദീകരണം നല്‍കും.

നിയമപരമായ പ്രശ്നങ്ങളും പ്രതിപക്ഷനേതാവിന്റെ വിയോജിപ്പും കണക്കിലെടുത്താണ് ഗവര്‍ണര്‍ ശുപാര്‍ശയില്‍ ഒപ്പിടാതിരുന്നത്. ലോക്സഭയില്‍ മനുഷ്യാവകാശ കമ്മിഷന്‍ (ഭേദഗതി) ബില്‍ അടുത്തയാഴ്ച പാസാകാനിരിക്കുന്നതും ഗവര്‍ണര്‍ ബില്‍ തിരിച്ചയയ്ക്കാന്‍ കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+