ഷില്ലോംഗില്‍ നേരിയ ഭൂചലനം
ഷില്ലോംഗ്: മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.52നാണുണ്ടായത്.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഏതാനും ദിവസം മുമ്പ് 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷില്ലോംഗിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു.












Click it and Unblock the Notifications