ഓഹരി സൂചിക 135 പോയിന്റ് ഉയര്‍ന്നു
മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. 135 പോയിന്റ് ഉയര്‍ന്ന മുംബൈ ഓഹരി സൂചിക 11,450 പോയിന്റിന് തൊട്ടടുത്തായാമ് ബുധനാഴ്ച ക്ലോസ് ചെയ്തത്.
135.32 പോയിന്റിന്റെ ഉയര്‍ച്ച രേഖപ്പെടുത്തിയ ബുധനാഴ്ച സൂചിക ക്ലോസ് ചെയ്തത് 11,448.31 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11,507.92 വരെ സൂചികയെത്തി.
നിഫ്റ്റി 42.95 പോയിന്റ് ഉയര്‍ന്ന് 3,356.05ല്‍ ക്ലോസ് ചെയ്തു. ബാങ്ക്, എണ്ണ ഓഹരികളുടെ വിലയിലാണ് കൂടുതല്‍ ഉയര്‍ച്ചയുണ്ടായത്.












Click it and Unblock the Notifications