വാച്ച്മാനെ കൊന്ന് ബാങ്ക് കവര്‍ച്ചക്കു ശ്രമം
ഇടുക്കി: ഇടുക്കി പട്ടംകോളനിയിലെ കരുണാപരും സര്‍വീസ് സഹകരണ ബാങ്കിന്റെ വാച്ച്മാനെ കൊലപ്പെടുത്തി കവര്‍ച്ചക്ക് ശ്രമം നടന്നു.
വാച്ച്മാന്‍ ഓവലില്‍ മത്തായി (70) ആണ് കൊല്ലപ്പെട്ടത്. കരുണാപുരം കൃഷിഭവനിലും കവര്‍ച്ച നടന്നു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications