കെ.വി.സലാഹുദ്ദീന്‍ പിഎസ്സി ചെയര്‍മാനാകും
തിരുവനന്തപുരം: പിഎസ്സിയുടെ പുതിയ ചെയര്‍മാനായി കെ.വി.സലാഹുദ്ദീനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
ഇപ്പോഴത്തെ പിഎസ്സി ചെയര്‍മാന്‍ ഗംഗാധരക്കുറുപ്പ് ഒഴിയുന്ന സ്ഥാനത്തേക്കാണ് സലാഹുദ്ദീന്റെ നിയമനം.
മുന്‍ ചീഫ് സെക്രട്ടറി സി.രാമചന്ദ്രനെ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications