തീരപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
മുംബൈ സ്ഫോടനത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് 18 സിമി പ്രവര്‍ത്തകരെ അറസ്റ് ചെയ്തത് പരിശോധന കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications