Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ.എം.വിജയന്‍ ഒളിവില്‍ തന്നെ

തൃശൂര്‍: ആറു ബാര്‍ ജീവനക്കാരെ അവര്‍ താമസിക്കുന്ന വീട്ടില്‍ കയറി തല്ലിയെന്ന കേസില്‍ പ്രതിയായ ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ ഒളിവില്‍ തുടരുന്നു. വിജയനായി തിരച്ചില്‍ തുടരുകയാണെന്ന് തൃശൂര്‍ എസ്പി ടി.ചന്ദ്രന്‍ പറഞ്ഞു.

വിജയനെതിരെ ജാമ്യമില്ലാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച പൊലീസ് കേസെടുത്തതു മുതല്‍ വിജയന്‍ ഒളിവിലാണ്.

ബിനി ടൂറിസ്റ് ഹോമില്‍ വച്ച് തന്റെ അനന്തിരവനോട് മോശമായി പെരുമാറിയതിന് വിജയനും സുഹൃത്തുക്കളും ബിനി ടൂറിസ്റ് ഹോമിന്റെ ബാറില്‍ ജോലി ചെയ്യുന്ന ആറു പേരെ അവര്‍ താമസിക്കുന്ന വീട്ടില്‍ ആയുധങ്ങളുമായി കയറി ആക്രമിച്ചുവെന്നാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+