ടാങ്കറില്‍ നിന്നും ആസിഡ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി
കൊച്ചി: ടാങ്കര്‍ ലോറിയില്‍ നിന്നും സള്‍ഫ്യൂറിക് ആസിഡ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ നിന്നു വരികയായിരുന്ന ലോറി എറണാകുളത്ത് കാക്കനാടെത്തിയപ്പോഴാണ് ആസിഡ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
അിശമന സേനക്കാര്‍ ഉടനെത്തി ചോര്‍ച്ചയടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ആസിഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറിയില്‍ നിന്നും ആസിഡ് ചോര്‍ന്ന തിരക്കേറിയ റോഡില്‍ ശക്തമായി വെള്ളം പമ്പ് ചെയ്ത് അപകടം ഒഴിവാക്കി.












Click it and Unblock the Notifications