സിമി പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയില്‍ വിട്ടു
പറവൂര്‍: അറസ്റിലായ അഞ്ച് സിമി പ്രവര്‍ത്തകരെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി.
ഇവരെ കൂടുതലായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു.
ഷാദുലി, അബ്ദുള്‍ റഫീഖ്, ഷമസ്, അന്‍വര്‍, നിസാമുദ്ദീന്‍ എന്നിവരെയാണ് കോടതി പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തത്. ഇവരെ നേരത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications