തന്ത്രി കേസ്: ഫിലിം റോള്‍ ഡെവലപ് ചെയ്യാന്‍ അനുമതി
കൊച്ചി: തന്ത്രി കേസില്‍ പിടിയിലായ ബിജി പീറ്ററില്‍ നിന്ന് കണ്ടെടുത്ത ഫിലിം റോള്‍ ഡെവലപ് ചെയ്യാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം ഫിലിം റോള്‍ ഡെവലപ് ചെയ്യേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. ഫോട്ടോകളും നെഗറ്റീവുകളും 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം.
ബിജി പീറ്ററിന്റെ താമസസ്ഥലത്തു നിന്നാണ് ഫിലിം റോള്‍ പൊലീസ് കണ്ടെടുത്തത്.












Click it and Unblock the Notifications