ഇന്‍ഫോപാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ അടുത്ത മാസം
കൊച്ചി: കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിനായി സര്‍ക്കാര്‍ അടുത്ത മാസം ഭൂമി ഏറ്റെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു.
നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവച്ചതിനു ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടരുക. 100 ഏക്കര്‍ ഭൂമിക്ക് 48 കോടി രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്.
ഇന്‍ഫോപാര്‍ക്ക് വികസനം 2008ല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications