കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോക്കി താരം സന്ദീപ്സിംഗിന് വെടിയേറ്റു

  • By Staff
Google Oneindia Malayalam News

ചണ്ഡീഗഡ്: ഹോക്കി താരം സന്ദീപ് സിംഗിന് തീവണ്ടിയില്‍ വച്ച് ഒരു സിആര്‍പിഎഫ് ജവാന്റെ തോക്കില്‍ നിന്നും യാദൃശ്ചികമായി വെടിയേറ്റു.

കുരുക്ഷേത്രയ്ക്ക് സമീപം ദില്ലി-കല്‍ക ശതാബ്ദി എക്സ്പ്രസില്‍ വച്ചാണ് സന്ദീപിന് വെടിയേറ്റത്. സന്ദീപിനെ ആശുിപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമല്ല.

സിആര്‍പിഎഫ് ജവാന്റെ തോക്ക് അറിയാതെ പൊട്ടിയാണ് മറ്റൊരു ഹോക്കിതാരമായ രാജ്പാല്‍ സിംഗിനോടൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന സന്ദീപിന് വെടിയേറ്റത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X