ബെച്ചു റഹ്മാന്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: തന്ത്രി കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന ബെച്ചു റഹ്മാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കി. അപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
തനിക്ക് തന്ത്രി സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും തന്നെ തെറ്റായി കേസില്‍ ഉള്‍പ്പെടുത്തുകയാണെന്നും അപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബെച്ചുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് രണ്ടു ദിവസം മുമ്പ് പൊലീസ് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications