എയിംസ് ഡോക്ടര്‍മാര്‍ വ്യാഴാഴ്ച കൂട്ടഅവധിയെടുക്കും
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ആഗസ്ത് 24 വ്യാഴാഴ്ച കൂട്ടഅവധിയെടുക്കും.
അത്യാഹിത വിഭാഗം പതിവു പോലെ പ്രവര്‍ത്തിക്കും. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച സമരക്കാരും പൊലീസും ദില്ലിയിലെ തെരുവില്‍ ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications