Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് വിവാദം: ഐജി സന്ധ്യ അന്വേഷിക്കും

തിരുവനന്തപുരം: മന്ത്രി പി.ജെ.ജോസഫ് വിമാനത്തില്‍ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഐജി ബി.സന്ധ്യയ്ക്കായിരിക്കും അന്വേഷണ ചുമതല.

സംഭവത്തെ കുറിച്ച് ഒരു ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷിപ്പിക്കമമെന്ന് പി.ജെ.ജോസഫും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച മന്ത്രിമാരും ഘടക കക്ഷി നേതാക്കളും നടത്തിയ അടിയന്തിര ചര്‍ച്ചകളെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+