ഓഹരി സൂചിക 125 പോയിന്റ് ഉയര്‍ന്നു
മുംബൈ: ബുധനാഴ്ചത്തെ ഇടിവിനെ അതിജീവിച്ച് മുംബൈ ഓഹരി സൂചിക 125 പോയിന്റ് ഉയര്‍ന്നു. 11,531.95 പോയിന്റിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 35 പോയിന്റ് ഉയര്‍ന്ന് 3370ലെത്തി. റിലയന്‍സ്, ഗെയില്‍, ഐഒസി, എംആര്‍പിഎല്‍, ബിപിസിഎല്‍ തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി. മെറ്റല്‍, ഓട്ടോ കമ്പനികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications