കളക്ടറേറ്റുകളില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങും: മന്ത്രി
തൃശൂര്‍: വിദ്യാര്‍ഥികളെ സഹായിക്കാനായി കളക്ടറേറ്റുകളില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങുമെന്ന് മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
വ്യാഴാഴ്ച ഒല്ലൂരില്‍ ആത്മഹത്യ ചെയ്ത ബിഎഡ് വിദ്യാര്‍ഥിനി ബിജിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കളക്ടര്‍മാരായിരിക്കും ഹെല്‍പ് ഡെസ്കിന് നേതൃത്വം നല്‍കുന്നത്. പഠനസഹായവുമായി ബന്ധപ്പെട്ട പരാതികള്‍ ഈ ഹെല്‍പ് ഡെസ്കില്‍ നല്‍കാം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താനും ഹെല്‍പ് ഡെസ്ക് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications