ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്തു
തിരുവനന്തപുരം: ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്തു.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ ഡോക്ടര്‍മാരുടെ ശമ്പളം മുമ്പത്തേതിലും കുറവ് വരികയാണ് ചെയ്തതെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
അധികയോഗ്യതയും അമിതഭാരവും കണക്കിലെടുത്ത് അര്‍ഹമായ വേതനം നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.












Click it and Unblock the Notifications