നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്ട്: കോഴിക്കോട്ടെ ഫറോഖ് പെരുമുഖത്തിനടുത്ത് നാലംഗ കുടുബത്തെ മരിച്ച നിലയില്‍ കണ്ടെത്തി.
കുഴുമ്പില്‍ അനിലന്‍ (45), ഭാര്യ സിന്ധു (38), ഇവരുടെ മക്കളായ അനുശ്രീ (ആറ്), അഞ്ജലി (ആറ്) എന്നിവരെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുശ്രീയും അഞ്ജലിയും ഇരട്ടക്കുട്ടികളാണ്.
അനിലനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം അകത്തു ചെന്നു മരിച്ച നിലയിലുമാണ് കണ്ടത്.












Click it and Unblock the Notifications