ഓഹരി സൂചിക വീണ്ടും ഉയര്‍ന്നു
മുംബൈ: വ്യാഴാഴ്ച നേടിയ 125 പോയിന്റ് നേട്ടത്തിനു പിന്നാലെ സൂചിക വാരാന്ത്യത്തില്‍ 11,500 പോയിന്റിനു മുകളില്‍ തന്നെ നിലനിന്നു. വെള്ളിയാഴ്ച സൂചിക 40 പോയിന്റ് ഉയര്‍ന്നു.
40.25 പോയിന്റ് ഉയര്‍ന്ന സൂചിക 11,572.20ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 15.55 പോയിന്റ് ഉയര്‍ന്ന് 3,385.95ല്‍ ക്ലോസ് ചെയ്തു.
എസ്ബിഐ, ഹിണ്ടാല്‍കോ, ടാറ്റ സ്റീല്‍ തുടങ്ങിയ കമ്പനികളാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications