Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ മാനുഷിക വിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ് ലോക്സഭയില്‍ അവതരിപ്പിച്ചു.

ബില്ല് ചര്‍ച്ച ചെയ്യാതെ ലോക്സഭയുടെ സ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസാക്കും. ബില്ലില്‍ ക്രീമിലെയറിനെ കുറിച്ച് പരാമര്‍ശമില്ല.

സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ബില്ല് മൂലം ഗുണം ലഭിക്കുമെന്ന് അര്‍ജുന്‍സിംഗ് പറഞ്ഞു.

കേന്ദ്ര സര്‍വകലാശാലകളിലും ഐഐടികളിലും ഐഐഎമ്മുകളിലും മറ്റ് ഏതാനും സ്ഥാപനങ്ങളിലും ബില്ലില്‍ നിര്‍ദേശിക്കുന്ന സംവരണം ഏര്‍പ്പെടുത്തും.

സംവരണത്തിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരം നടത്തിവരുന്ന സാഹചര്യത്തിലാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+