Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക പാക്കേജ് 15 ദിവസത്തിനകം

ദില്ലി: കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുള്ള കാര്‍ഷിക പാക്കേജ് 15 ദിവസങ്ങള്‍ക്കുള്ളീല്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

കേരളത്തിലെ പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളെയാണ് ഈ പാക്കേജില്‍ പെടുത്തിയിരിക്കുന്നത്.

ഇടുക്കി, ആലപ്പുഴ ജില്ലകളെയും പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. കേരളത്തിനു പുറമെ ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടകം എന്നീ മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് കാര്‍ഷിക പാക്കേജ-് പ്രഖ്യാപിക്കുന്നത്.

കാര്‍ഷിക പാക്കേജിന് അന്തിമ രൂപം നല്‍കിയിട്ടുണ്ടെന്ന് പവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+