കോള നിരോധനം സ്റേചെയ്യാന്‍ വിസമ്മതിച്ചു
കൊച്ചി: കോള ഉത്പാദനത്തിനും വിതരണത്തിനും സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ നിരോധനം സ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.
കൊക്ക കോള, പെപ്സി എന്നീ കോളകമ്പനികള്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നത് ഡിവിഷന്‍ ബെഞ്ച് സപ്തംബര്‍ 11ലേക്ക് മാറ്റി. അന്ന് ഹര്‍ജികളിന്മേലുള്ള അന്തിമ തീരുമാനം കൈക്കോള്ളുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബാലി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്കു വിട്ടത്.












Click it and Unblock the Notifications