നെല്ലിന് നല്ല വില ലഭ്യമാക്കും: മുഖ്യമന്ത്രി
പാലക്കാട്: നെല്ലിന് നല്ല വില ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. നെല്ലിന്റെ വില അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുകളിലൂടെയും ചില സ്ഥലങ്ങളില്‍ സഹകരണ സംഘങ്ങളിലൂടെയും നെല്ല് സംഭരിക്കുമെന്ന്ു മുഖ്യമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആഗസ്ത് 31ന് കേന്ദ്രസര്‍ക്കാരിന് എല്ലാ കക്ഷികളും ചേര്‍ന്ന് നിവേദനം നല്‍കും. സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സുപ്രിം കോടതി വിധി മറികടക്കാനാവുമോയെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചിക്കും- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications