പൊതുമേഖലയില്‍ ചന്ദനഫാക്ടറി തുടങ്ങും: മന്ത്രി
തിരുവനന്തപുരം: പൊതുമേഖലയില്‍ ചന്ദന ഫാക്ടറികള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. ആഗസ്ത് 28ന് ചന്ദന സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍ മറയൂരില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യന്‍ വനം മന്ത്രിമാരുടെ സമ്മേളനം കേരളത്തില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications