ഡൈനാമിറ്റ് പിടികൂടി; യുഎസ് വിമാനം തിരിച്ചുവിട്ടു
ഹൂസ്റണ്‍: യുഎസ് വിമാനത്തിലെ വിദ്യാര്‍ഥിയായ യാത്രക്കാരന്റെ പരിശോധന പൂര്‍ത്തിയാക്കിയ ബാഗില്‍ നിന്നും ഡൈനാമിറ്റ് പിടികൂടി. ഇതേ തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടു.
അര്‍ജന്റീനയില്‍ നിന്ന് ന്യൂ ജേഴ്സിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനായ ഹേവാര്‍ഡ് മക്ഫര്‍ലാന്റ് ഫിഷ് (21) എന്നയാളില്‍ നിന്നാണ് ഡൈനാമിറ്റ് പിടികൂടിയത്. ഇയാള്‍ യുഎസ് പൗരനാണ്.
എന്നാല്‍ ഇയാള്‍ക്ക് തീവ്രവാദി ബന്ധമുള്ളകായി തോന്നുന്നില്ലെന്ന് എഫ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു. താന്‍ ഖനന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോലിയുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തുക്കള്‍ കൈമാറുണ്ടെന്നും ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications