കോഴിക്കോട് ജീപ്പ് മരത്തിലിടിച്ച് രണ്ട് മരണം
മുക്കം: കോഴിക്കോട് ബാലുശേരിക്ക് സമീപം ജീപ്പ് മരത്തിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു.
കക്കട് ചീക്കൊന്ന് കുനിയില്‍ സുബൈദ (35), കൊല്ലനാണ്ടി ഫൗസിയ (34) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications