രാഹുല്‍ മഹാജന് മധുവിധുവിന് വിദേശത്തു പോകാന്‍ അനുമതി
ദില്ലി: അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന് മധുവിധുവിന് വിദേശത്തു പോകാന്‍ ദില്ലി കോടതി അനുവാദം നല്‍കി.
മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ പ്രതിയായ രാഹുലിനോട് തന്റെ യാത്രാപരിപാടികളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ചയാണ് ശ്വേതാസിങുമായുള്ള രാഹുലിന്റെ വിവാഹം. മുംബൈയിലാണ് വിവാഹ ചടങ്ങ് നടക്കുന്നത്.












Click it and Unblock the Notifications