തൃശൂരില്‍ സ്റേഡിയം തകര്‍ന്ന് ഒരു മരണം
തൃശൂര്‍: കൊടകരയില്‍ എഞ്ചിനീയറിംഗ് കോളജിന്റെ നിര്‍മാണത്തിലിരിക്കുന്ന സ്റേഡിയത്തിന്റെ ഇരുമ്പ് ബീം തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു.
കൊടുങ്ങല്ലൂര്‍ ആനാനപ്പുഴ കുന്നത്തുവീട്ടില്‍ ജിബിന്‍ദാസ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്.
ബീം താഴേക്കു വീഴുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന എട്ട ് തൊഴിലാളികള്‍ ഓടിമാറി രക്ഷപ്പെട്ടു. ഓടിമാറുന്നതിനിടയില്‍ ജിബിന്‍ദാസിന്റെ ദേഹത്തേക്ക് ബീം വീഴുകയായിരുന്നു.












Click it and Unblock the Notifications