Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.എ.മുഹമ്മദ് കമ്മിറ്റി സിറ്റിംഗ് തുടങ്ങി

കൊച്ചി:സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ ജിസ്റിസ് പി.എ മുഹമ്മദ് കമ്മറ്റിയുടെ സിറ്റിംഗ് തുടങ്ങി.

സ്വാശ്രയ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശനപരീക്ഷയെക്കുറിച്ചാണ് കമ്മിഷന്‍ പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്.

സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് നടത്തിയ പ്രവേശന പരീക്ഷയുടെ കണ്‍ട്രോളറായിരുന്ന എസ്.രാധാകൃഷ്ണനോട് കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ഗസ്റ് ഹൗസില്‍വെച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

മാനേജ്മെന്റ് നടത്തിയ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടാന്‍ നടപടികളുണ്ടാകും. ഇങ്ങനെ പ്രവേശനംനേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള അധികാരവും കമ്മിറ്റിയ്ക്ക് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+