സ്വാശ്രയം: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറ്ിയിച്ചു.
വിദ്യാഭ്യാസമന്ത്രി എം.എ.ബേബി കണ്‍വീനായ സമിതിയില്‍ മന്ത്രിമാരായ സി.ദിവാകരന്‍, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, മാത്യു ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായത്.
പ്രശ്നത്തില്‍ സമവായമുണ്ടാക്കുന്നതിന് സമിതി മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications