13 കുട്ടികളെ കൊന്ന സഹോദരിമാര്‍ക്ക് വധശിക്ഷ
ദില്ലി: 13 കുട്ടികളെ കൊലപ്പെടുത്തിയ രണ്ട് സഹോദരിമാര്‍ക്ക് ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രിം കോടതി ശരിവച്ചു.
പിടിച്ചുപറിക്കും മോഷണത്തിനുമായാണ് കുട്ടികളെ രേണുകാഭായി എന്ന സ്ത്രീയും സഹോദരിയും ഉപയോഗിച്ചുപോന്നത്. കൊല ചെയ്യപ്പെട്ട 13 കുട്ടികളില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റേ സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു. സ്ത്രീകള്‍ക്കൊപ്പം അവരുടെ അമ്മയും കേസില്‍ പ്രതിയായിരുന്നു. വിചാരണയ്ക്കിടെ അമ്മ മരിച്ചു.












Click it and Unblock the Notifications