കുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതെയല്ല: മന്ത്രി
കണ്ണൂര്‍: വയനാട് ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതയെല്ലെന്നും ന്യൂമോണിയ മൂലമാണെന്നും ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു.
തൃക്കരിപ്പൂര്‍ ആയുര്‍വേദാശുപത്രിയുടെ പഞ്ചകര്‍മ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആയുര്‍വേദവുമായി സംയോജിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഒരു കോടി രൂപയുടെ സഹായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications