തൃശൂരില്‍ സിനിമാ തിയേറ്റര്‍ കത്തി നശിച്ചു
തൃശൂര്‍: നഗരത്തിലെ സിനിമാ തിയേറ്റര്‍ ബുധനാഴ്ച രാത്രി കത്തി നശിച്ചു. സെക്കന്റ് ഷോ കഴിഞ്ഞ് ആളുകള്‍ പോയതിനു ശേഷമാണ് തീപ്പിടുത്തമുണ്ടായതെന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
നഗരത്തിലെ ഏറ്റവും പഴക്കമുള്ള സിനിമാ തിയേറ്ററായ ഗിരിജാ തിയേറ്ററിനാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ തിയേറ്ററിലെ കസേരകളും മുകള്‍ഭാഗവും സ്ക്രീനും പൂര്‍ണമായി കത്തിനശിച്ചു.
ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ കെടുത്താന്‍ കഴിഞ്ഞത്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications