കസ്റഡി മരണം: അന്വേഷണത്തിന് റിട്ട.ജഡ്ജി
കൊച്ചി: സംസ്ഥാനത്തെ കസ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ആര്‍.രാജേന്ദ്രബാബുവിനെ അന്വേഷണ കമ്മിഷനായി ഹൈക്കോടതി നിയമിച്ചു.
അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കാനാവില്ലെന്ന് ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് എ.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യകമതാക്കി.
കസ്റഡി മരണങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങലിലെ അഭിഭാഷകനായ സാബിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ഹര്‍ജി ഹൈക്കോടതി തള്ളി.












Click it and Unblock the Notifications