മലയാളി നഴ്സ് ഖത്തറില്‍ അപകടത്തില്‍ മരിച്ചു
ദുബായ്: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ടജില്ലയിലെ എരുമേലി സ്വദേശിനി ടെസ്സി തോമസ്(30)ആണ് മരിച്ചത്.
ഖത്തറിലെ ദോഹാ ആശുപത്രിക്കടുത്തുവെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അതിവേഗതയില്‍ വന്ന വാഹനം ഇടിച്ചാണ് അപകടം നടന്നത്.
മൃതദേഹം പത്തനംതിട്ടയിലേയ്ക്ക് കൊണ്ടുവരും. വര്‍ഗീസാണ് ഭര്‍ത്താവ്. ആറുമാസം പ്രായമുള്ള അതുല്‍ മകനാണ്.












Click it and Unblock the Notifications