കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി യോഗം എകെജി സെന്ററില്‍ ശനിയാഴ്ച രാവിലെ തുടങ്ങി.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. മന്ത്രിമാര്‍ തങ്ങളുടെ വകുപ്പില്‍ ചെയ്തു തീര്‍ക്കേണ്ട പദ്ധതികളെ കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച.
സംസ്ഥാനത്തെ വിവിധ കോര്‍പ്പറേഷനുകളുടെയും മറ്റും ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ യോഗത്തിലുണ്ടായേക്കും.
Comments
Story first published: Saturday, September 2, 2006, 5:30 [IST]