Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണാശംസകള്‍ നേര്‍ന്നു

ദില്ലി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും, രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.

കൊയ്ത്തുത്സവത്തിന് തുടക്കം കുറിക്കുന്ന ഓണം കേരളജനതയുടെ മതേതര പാരമ്പര്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഈ ഉത്സവം എല്ലാജനങ്ങള്‍ക്കും സന്തോഷവും ഐശ്വര്യവും സമ്മാനിക്കുന്നതാവട്ടെയെന്നും അദ്ദേഹം അശംസിച്ചു.

ഉത്സവങ്ങള്‍ ആഘോഷിക്കാനും എല്ലാവരുമായും സന്തോഷം പങ്കുവെയ്ക്കാനുമുള്ള വേളകളാണ്.

വിളവെടുപ്പിന്റെ ഉത്സവമായ ഓണം എല്ലാ ജനങ്ങള്‍ക്കും ശാന്തിദായകമാകട്ടെയന്ന് രാഷ്ട്രപതി ആശംസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+