Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.ഇതോടെ നിലവിലുള്ള 24 ശതമാനം ക്ഷാമബത്ത 29 ശതമാനമായി ഉയരും.

2006 ജൂലൈ ഒന്നു മുതല്‍ മുന്‍ കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധന കേന്ദ്ര സര്‍ക്കാരിന് 2,787 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും.

കാലാകാലങ്ങളായുള്ള ഉപഭോക്തൃ സൂചികയുടെ വര്‍ദ്ധനവ് അനുസരിച്ച് ഓരോ ആറു മാസം കൂടുന്തോറും സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്താ വര്‍ദ്ധനവിനുള്ള തുക കേന്ദ്ര ബജറ്റില്‍ നേരത്തേ വക കൊള്ളിച്ചിട്ടുണ്ട്.

വര്‍ദ്ധിപ്പിച്ച ക്ഷാമബത്തയുടെ കുടിശിക ഉടന്‍ തന്നെ ജീവനക്കാര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+