യാത്രിക്കാരിയില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു
കാസര്‍കോട്: തീവണ്ടി യാത്രക്കാരിയില്‍ നിന്നും 30പവന്‍ സ്വര്‍ണവും 8700രൂപയും കൊള്ളയടിച്ചു.
കാസര്‍കോട് റയില്‍വേ സ്റേഷനില്‍ നിന്നാണ് സ്റെല്ല എബ്രഹാം എന്ന യാത്രക്കാരി കൊള്ളയടിക്കപ്പെട്ടത്.
ഷൊര്‍ണ്ണൂര്‍ കൊല്ലപ്പുള്ളി സ്വദേശിയായ സ്റെല്ല മംഗലാപുരം ഒമേഗ ആശുപത്രി ജീവനക്കാരിയാണ്.
ഓണാവധി കഴിഞ്ഞ് രണ്ടു കുട്ടികളോടൊപ്പം വെസ്റ് കോസ്റ് എക്സ്പ്രസില്‍ മംഗലാപുരത്തേയ്ക്ക് വരുകയായിരുന്നു സ്റെല്ല.












Click it and Unblock the Notifications