കെ.ജി.മോഹന്‍ലാല്‍ കെടിഡിസി മാനേജിംഗ് ഡയറക്ടര്‍
തിരുവനന്തപുരം: കെ.ജി.മോഹന്‍ലാല്‍ ഐഎഫ്എസിനെ കെടിഡിസിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാഫിയാ സംഘത്തെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ചാലക്കുടി ഡിവിഷനിലെ ഫോറസ്റര്‍ പോളിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും അദ്ദേഹത്തിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും തീരുമാനിച്ചു. ഒബിസി പട്ടികയില്‍ വീര ശൈവ വിഭാഗത്തില്‍ പണ്ടാരം എന്ന വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications