സര്‍ക്കാരുമായി ഇനി ചര്‍ച്ചയില്ല: മാനേജ്മെന്റുകള്‍
കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തുന്ന സമവായ ചര്‍ച്ച തുടരില്ലെന്ന് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ സെക്രറി ജോര്‍ജ് പോള്‍ പറഞ്ഞു.
ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി ഇത്തരമൊരു റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുകയെന്ന് നേരത്തെ തന്നെ കരുതിയിരുന്നതാണ്. കോടതി നടപടികളും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ല. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും ജോര്‍ജ് പോള്‍ പറഞ്ഞു.












Click it and Unblock the Notifications