കരുണാകരന്റേത് കുറുക്കന്റെ ബുദ്ധി: വെളിയം
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ വളഞ്ഞ വഴിയിലൂടെ കയറിക്കൂടാന്‍ ശ്രമിക്കുന്ന കെ.കരുണാകരന്റേത് കുറുക്കന്റെ ബുദ്ധിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
എന്‍സിപിയും ഡിഐസിയും ലയിച്ചുണ്ടാകുന്നത് പുതിയ പാര്‍ട്ടിയായിരിക്കും. അങ്ങനെ വരുമ്പോള്‍ ആ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കണോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും- വെളിയം വ്യക്തമാക്കി.
സ്വാശ്രയ നിയമത്തിലെ എട്ടാം വകുപ്പില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications