Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് വിശ്വാസവഞ്ചന കാട്ടി: കരുണാകരന്‍

തിരുവനന്തപുരം: ഡിഐസി വിട്ട ടി.എം.ജേക്കബ് വിശ്വാസവഞ്ചന കാട്ടിയെന്ന് കെ.കരുണാകരന്‍.

തനിക്ക് പറ്റിയ ചതിവില്‍ ദു:ഖമുണ്ട്. എന്നാല്‍ ജേക്കബ് എങ്ങോട്ടു പോകുമെന്നതൊന്നും കേരള രാഷ്ട്രീയത്തില്‍ പ്രസക്തമല്ല. ജേക്കബിന്റെ ഭാവി ദൈവത്തിനു മാത്രമേ അറിയൂ.

ജനാധിപത്യ വിരുദ്ധമായതൊന്നും ഡിഐസിയില്‍ നടക്കുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+