Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണി യോഗം തുടങ്ങി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃയോഗം ശനിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.

പി.ജെ ജോസഫിനെതിരെയുള്ള വിമാനയാത്രാ വിവാദത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനവും ജോസഫിന് പകരം കേരള കോണ്‍ഗ്രസ്-ജെ മന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച ടി.യു കുരുവിളയ്ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.

എന്‍സിപി-ഡിഐസി ലയനം യോഗത്തില്‍ ചര്‍ച്ചാവിഷയമാകുമെന്ന് സൂചനയുണ്ട്. എന്‍സിപിയിലൂടെ എല്‍ഡിഎഫിലെത്താനുള്ള ഡിഐസിയുടെ ശ്രമം തടയുമെന്ന നിലപാടാണ് സിപിഐക്കും ആര്‍എസ്പിക്കുമുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+