ടി.യു.കുരുവിളയെ മന്ത്രിയാക്കാന്‍ അംഗീകാരം
തിരുവനന്തപുരം: ടി.യു.കുരുവിളയെ മന്ത്രിയാക്കുന്നതിന് ഇടതുമുന്നണി നേതൃയോഗം അംഗീകാരം നല്‍കി.
ശനിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. സ്വാശ്രയ പ്രശ്നത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരാന്‍ യോഗം തീരുമാനിച്ചു.
ഡിഐസി എന്‍സിപിയില്‍ ലയിക്കുന്നതിന് അനുമതി നല്‍കിയതിനെതിരെ സിപിഐയും ആര്‍എസ്പിയും യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ത്തി.












Click it and Unblock the Notifications