Get Updates
Get notified of breaking news, exclusive insights, and must-see stories!

5665 കോടി ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

തിരുവനന്തപുരം: 5665 കോടിയുടെ കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന നിര്‍ദേശം കേരളം കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

വയനാട്, ഇടുക്കി, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകള്‍ക്കായി 3412 കോടിയുടെ സഹായവും മറ്റ് ജില്ലകള്‍ക്കായി 2253 കോടിയുടെ സഹായവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജില്ലാ സന്ദര്‍ശനങ്ങള്‍ക്കും കൂടുതല്‍ ചര്‍ച്ചകള്‍ക്കും ശേഷം പാക്കേജ് പ്രഖ്യാപിക്കുമെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുക്കുന്നതായും പവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+