വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
വയനാട്: വയനാട്ടില്‍ വീണ്ടും കടക്കെണി മൂലം കര്‍ഷകന്‍ ജീവനൊടുക്കി. പൂതാടി പഞ്ചായത്തില്‍ പെട്ട പാപ്പളശേരി നങ്ങേലിയില്‍ ഷാജി (42) ആണ് ആത്മഹത്യ ചെയ്തത്.
ഷാജിക്ക് വിവിധ ബാങ്കുകളിലായി രണ്ട് ലക്ഷം രൂപയോളം കടമുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications